Top Stories'ഏത് വീടെന്ന് ഞാന്‍ ചോദിച്ചു; ഇന്ത്യയിലെ ഗുരുഗ്രാമിലാണ് ഇപ്പോള്‍ എന്റെ വീടെന്ന് മുത്തശ്ശിയോട് പറഞ്ഞു; സൈന്യം നല്‍കിയ സംരക്ഷണത്തില്‍ സമാധാനത്തോടെ ഉറങ്ങി; ഇന്ത്യയെ എന്റെ സമാധാനപരമായ വീട് എന്ന് വിളിക്കാന്‍ കഴിയുന്ന തരത്തില്‍ ഞാന്‍ അവരോട് കടപ്പെട്ടിരിക്കുന്നു'; ഇന്ത്യന്‍ സൈന്യത്തെ പ്രശംസിച്ച് ഗുരുഗ്രാമില്‍ സ്ഥിരതാമസമാക്കിയ റഷ്യന്‍ യുവതിസ്വന്തം ലേഖകൻ14 May 2025 2:18 PM IST